അന്തരിച്ച
സി.എം.പി സ്ഥാപക നേതാവ് എം.വി. രാഘവനോട് യുഡിഎഫ് സര്‍ക്കാര്‍ അനീതിയാണ്
കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. പരിയാരം മെഡിക്കല്‍ കോളജ്
ഏറ്റെടുക്കണമെന്ന ദീര്‍ഘനാളായുള്ള എംവിആറിന്റെ ആവശ്യത്തെ യുഡിഎഫ്
സര്‍ക്കാര്‍ നിരാകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ എംവിആറിന്
അതൃപ്തിയുണ്ടായിരുന്നതായും സുധാകരന്‍.
അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ട്ടിയുടെ അവകാശം ഏറ്റെടുക്കാനുള്ള ഇരുവിഭാഗം നേതാക്കളുടെയും ശ്രമങ്ങള്‍ അപഹാസ്യമാണ്. എംവിആര്‍ എല്‍ഡിഎഫിനൊപ്പം പോയെന്ന് മുഴുഭ്രാന്തുള്ളവര്‍ക്ക് മാത്രമെ പറയാന്‍ കഴിയുകയുള്ളെന്നും കെ. സുധാകരന്‍ പരിഹസിച്ചു.

Comments
Post a Comment