ബാര്‍
കോഴയില്‍ എല്‍ഡിഎഫ് സമരം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ധനമന്ത്രി കെ എം
മാണി. യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമരം.
ബാര്‍ മുതലാളിമാരുടെ അതേ ലക്ഷ്യമാണ് എല്‍ഡിഎഫിന്. ബാര്‍ കോഴ ആരോപണത്തിന്
പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ബിജു രമേശിന് പിന്നില്‍ ചില
ശക്തികളുണ്ടെന്നും മാണി ആരോപിച്ചു.
ഇഎഫ്എല്‍ നിയമത്തില്‍ ഇളവ് വേണം. ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഇഎഫ്എല്‍ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മാണി ആവശ്യപ്പെട്ടു.
ഇഎഫ്എല്‍ നിയമത്തില്‍ ഇളവ് വേണം. ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഇഎഫ്എല്‍ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മാണി ആവശ്യപ്പെട്ടു.
Comments
Post a Comment