മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു.
സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു.
എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്ചാവ് കലർത്തിയ ബാങ്ക് 29 ദിവസം 7 ഹാഷിഷ് ഓയിൽ 20 ഗ്രാം എന്നിവയാണ് പിടിച്ചത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനയിൽ 450 അബ്‌കാരി കേസുകളും 2028 പുകയില കേസുകളും പിടിച്ചിട്ടുണ്ട്. പതിനായിരത്തി നാനൂറ്റി മുപ്പതു ലിറ്റർ സ്പിരിറ്റ് 931 ലിറ്റർ അനധികൃത വിദേശമദ്യം 3048 ലിറ്റർ വാഷ് 82 ലിറ്റർ ചാരായം 2018 348 l വാഷ് 82 ലിറ്റർ ചാരായം 259 ദിവസം 6 6 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവയും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
Comments
Post a Comment