പുറത്തിറങ്ങും മുന്പ് ആമിര്‍ ഖാന്‍ ചിത്രം
'പികെ' കോപ്പിയടി വിവാദത്തില്‍. രാജ്കുമാര്‍ ഹിറാനി സംവിധാനം
ചെയ്തിരിക്കുന്ന ആക്ഷേപ ഹാസ്യ ചിത്രം 2001ല്‍ പുറത്തിറങ്ങിയ ഹോളിവുഡ്
ചിത്രം 'കെ-പാക്‌സി'ന്റെ കോപ്പിയടിയാണെന്നാണ്
റിപ്പോര്‍ട്ട്. കെവിന്‍ സ്‌പേസി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം കെ
പാക്‌സ് എന്ന അന്യഗ്രഹത്തില്‍ നിന്നും വന്ന ഒരാളുടെ കഥയാണ് പറയുന്നത്.
അന്യഗ്രഹത്തില്‍ നിന്നും എത്തുന്ന ഒരാളുടെ വേഷത്തിലാണ് പികെയില്‍ ആമിറും.
ഇതാണ് പികെ കെ പാക്‌സില്‍ നിന്നും കോപ്പിയടിച്ചതാണെന്ന
റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. നേരത്തെ പികെയുടെ ആദ്യ പോസ്റ്റര്‍
പുറത്തിറങ്ങിയപ്പോഴും കോപ്പിയടി വിവാദം ഉയര്‍ന്നിരുന്നു. ആമിര്‍ നഗ്നനായി
നില്‍ക്കുന്ന പികെയുടെ പോസ്റ്റര്‍ പോര്‍ച്ചുഗീസ് സംഗീതജ്ഞനും ഗായകനുമായി
ക്വിം ബാരിയോസിന്റെ കാപ് ഡി എന്ന ആല്‍ബത്തിന്റെ കവര്‍ പേജിന്റെ
കോപ്പിയടിയാണെന്നായിരുന്നു ആരോപണം.
മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു. സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു. എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്...

Comments
Post a Comment