മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന്
വിശ്വാസവോട്ട് തേടാനിരിക്കെ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ശിവസേന.
ഇന്നലെ രാത്രി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് സര്‍ക്കാരിനെതിരെ വോട്ട്
ചെയ്യാന്‍ ശിവസേന തീരുമാനമെടുത്തത്.
കേന്ദ്രത്തിനുള്ള പിന്തുണയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും
ശിവസേന വ്യക്തമാക്കി. സ്പീക്കര്‍ സ്ഥാനത്തേക്ക് ശിവസേന മത്സരിക്കും .ഇന്ന്
രാവിലെ മാത്രമാണ് ശിവസേന നേതാവ് രാംദാസ് കദം സര്‍ക്കാരിനെതിരെ വോട്ട്
ചെയ്യുമെന്ന് വ്യക്തമാക്കിയത്. അതേസമയം എന്‍സിപി പിന്തുണയോടെ ബിജെപി
സര്‍ക്കാര്‍ വിശ്വാസവോട്ട് നേടും. 140 എംഎല്‍എമാരുടെ പിന്തുണ
തങ്ങള്‍ക്കുണ്ടെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്
അവകാശപ്പെടുന്നത്. ഇതിനിടെ ബിജെപി-ശിവസേന സഖ്യത്തെ വിമര്‍ശിച്ചു കൊണ്ട്
ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസഗം എഴുതി. മഹാരാഷ്ട്രയില്‍ 12
മന്ത്രിസ്ഥാനങ്ങളാണ് ശിവസേന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 6 മന്ത്രി
സ്ഥാനങ്ങള്‍ നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ്
ശിവസേന പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചത്.
മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു. സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു. എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്...
Comments
Post a Comment