കോണ്‍ഗ്രസ്
സ്ഥാനാര്‍ത്ഥിയുടെ ബാധ്യതാ പട്ടികയില്‍ അവിവാഹിതരായ പെണ്‍മക്കളുടെ പേരും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ
പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് മുഹമ്മദ് യൂസഫ് ഭട്ട് മക്കളുടെ
പേരും ബാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത ്. ജമ്മു കശ്മീരിലെ ജന്ധര്‍ബാല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് യൂസഫ് ഭട്ട്.
നവംബര്‍ 25നാണ് ജമ്മു കശ്മീരിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഒരു കോടി രൂപയ്ക്ക് മുകളില്‍ സ്വത്തുള്ള നേതാവാണ് മുഹമ്മദ് യൂസഫ് ഭട്ട്.
നവംബര്‍ 25നാണ് ജമ്മു കശ്മീരിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഒരു കോടി രൂപയ്ക്ക് മുകളില്‍ സ്വത്തുള്ള നേതാവാണ് മുഹമ്മദ് യൂസഫ് ഭട്ട്.
Comments
Post a Comment