Skip to main content

Posts

Showing posts from 2020

Covid 19 Positive Cases in Kerala State

 Covid 19 Positive Cases in Kerala State (Details from Kerala Chief Minsters Office) 702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 745 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10,049. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 35. വിദേശത്തുനിന്ന് 75 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. ഇന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച ്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശൂര്‍ 40, കണ്ണൂര്‍ 38, കാസര്‍കോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 13, ഇടുക്കി 25,

Latest Covid 19 Update - Kerala - New Covid Cases in Kerala State

 Latest Covid 19 Update - Kerala - New Covid Cases in Kerala State (Details collected from Kerala Chief Ministers Office) സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് (71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7

Latest Covid Upate Trivandrum - New Covid Positive Cases in Thiruvananthapuram

 Latest Covid Upate Trivandrum - New Covid Positive Cases in Thiruvananthapuram  (Details collected from Trivandrum Collector) തിരുവനന്തപുരം ജില്ലയിൽ ഇന്ന് 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ. 1. പാറശ്ശാല സ്വദേശി(10), സമ്പർക്കം. 2. തിരുവല്ലം പുഞ്ചക്കരി സ്വദേശി(42), സമ്പർക്കം. 3. പേട്ട സ്വദേശി(28), സമ്പർക്കം. 4. പാറശ്ശാല നെടുവൻവിള സ്വദേശി(22), സമ്പർക്കം. 5. പാറശ്ശാല നെടുവൻവിള സ്വദേശിനി(50), സമ്പർക്കം. 6. പാറശ്ശാല അയിങ്കമം സ്വദേശി(36), സമ്പർക്കം. 7. പാറശ്ശാല സ്വദേശിനി(47), സമ്പർക്കം. 8. പാറശ്ശാല സ്വദേശിനി(74), സമ്പർക്കം. 9. വട്ടപ്പാറ പന്തലക്കോട് സ്വദേശിനി(15), സമ്പർക്കം. 10. ധനുവച്ചപുരം സ്വദേശി(30), സമ്പർക്കം. 11. പാറശ്ശാല സ്വദേശിനി(50), സമ്പർക്കം. 12. തൈക്കാട് സ്വദേശി(27), സമ്പർക്കം. 13. ശംഖുമുഖം സ്വദേശിനി(58), സമ്പർക്കം. 14. ചെങ്കൽ സ്വദേശി(47), വീട്ടുനിരീക്ഷണം. 15. പൂന്തുറ സ്വദേശിനി(85), സമ്പർക്കം. 16. പാറശ്ശാല സ്വദേശിനി(40), വീട്ടുനിരീക്ഷണം. 17. പാറശ്ശാല സ്വദേശിനി(50), സമ്പർക്കം. 18. പാറശ്ശാല സ്വദേശി(1), സമ്പർക്കം. 19. മുതലപ്പൊഴി സ്വദേശി(

Covid Case Updates of Kerala State - New Covid Positive Cases in Kerala

 Covid Positive Cases in Kerala - Covid Case Updates of Kerala State (details from Chief Ministers Office, Kerala) സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മു

Covid Update - Ernakulam - Latest Covid Positive Cases in Ernakulam District

 Covid Update - Ernakulam - Latest Covid Positive Cases in Ernakulam District (details from Ernakulam Collector) കൊറോണ കൺട്രോൾറൂം എറണാകുളം, 25/7/20 ബുള്ളറ്റിൻ - 6.30 PM • ജില്ലയിൽ ഇന്ന് 79 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (4)* 1. ദമാമിൽ നിന്നെത്തിയ എടവനക്കാട് സ്വദേശി (49) 2. മഹാരാഷ്ട്രയിൽ നിന്ന് വന്ന മഹാരാഷ്ട്ര സ്വദേശി (29) 3. ദുബായിൽ നിന്ന് വന്ന കുമ്പളങ്ങി സ്വദേശി (38) 4. ചെന്നൈയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശി (31) *സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ* 5. കീഴ്മാട് സ്വദേശി (58) 6. കീഴ്മാട് സ്വദേശി (60) 7. ചേരാനെല്ലൂർ സ്വദേശി (23) 8. കാലടി സ്വദേശിനി(17) 9. ചൂർണിക്കര സ്വദേശി(15) 10. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ചൂർണിക്കര സ്വദേശിനി (51) 11. കാലടി സ്വദേശിനി(15) 12. കരുണാലയം തൃക്കാക്കര കോൺവെൻറ് (68) 13. കരുണാലയം തൃക്കാക്കര കോൺവെൻറ് (45) 14. ചൂർണിക്കര സ്വദേശി(52) 15. കരുണാലയം തൃക്കാക്കര കോൺവെൻറ് (65) 16. കരുണാലയം തൃക്കാക്കര കോൺവെൻറ് (73) 17. കീഴ്മാട് സ്വദേശി (38) 18. ഫോർട്ട് കൊച്ചി സ്വദേശിനി (33) 19. കടുങ്ങ

Covid Positive Cases in Trivandrum - New Corona Possitive Cases in Thiruvananthapuram

 Covid 19 Update - Covid Positive Cases in Trivandrum - New Corona Possitive Cases in Thiruvananthapuram (Details from Trivandrum Collaborate) തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം. 2. കാസർകോട് സ്വദേശി(70), സമ്പർക്കം. 3. പൂന്തുറ സ്വദേശി(8), സമ്പർക്കം. 4. ശ്രീകാര്യം സ്വദേശി(21), സമ്പർക്കം. 5. പരശുവയ്ക്കൽ നെടിയാൻകോട് സ്വദേശി(15), സമ്പർക്കം. 6. പട്ടം സ്വദേശി(20), സമ്പർക്കം. 7. കുന്നത്തുകാൽ സ്വദേശി(27), സമ്പർക്കം. 8. കന്യാകുമാരി സ്വദേശി(37), സമ്പർക്കം. 9. ബാലരാമപുരം സ്വദേശി(23), ഉറവിടം വ്യക്തമല്ല. 10. പാറശ്ശാല സ്വദേശിനി(32), സമ്പർക്കം. 11. ബീമാപള്ളി സ്വദേശി(23), സമ്പർക്കം. 12. വലിയതുറ സ്വദേശി(22), സമ്പർക്കം. 13. പാളയം സ്വദേശി(27), സമ്പർക്കം. 14. മുട്ടത്തറ സ്വദേശി(31), സമ്പർക്കം. 15. കരിംകുളം സ്വദേശിനി(5), ഉറവിടം വ്യക്തമല്ല. 16. പൂവാർ സ്വദേശി(72), സമ്പർക്കം. 17. മരിയനാട് സ്വദേശിനി(14), സമ്പർക്കം. 18. പെരുമാതുറ സ്വദേശിനി(14), സമ്പർക്കം. 19. ബീമാപള്ളി സ്വദേശിനി(16), സമ

Covid Update - 19.7.2020 - New Corona Virus Positive Cases in Kerala

 Covid Update - 19.7.2020 - New Corona Virus Positive Cases in Kerala  (Details from Chief Ministers Office) സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34

Flood in China - IT is Kick Back by Nature Time China for Corona Virus & Covid 19

 Flood in China - IT is Kick Back by Nature Time China for Corona Virus & Covid 19 രണ്ടായിരത്തി ഇരുപതാം വർഷം തുടക്കം മുതൽ തന്നെ ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒന്നാണ് ചൈനയിൽ നിന്നും പൊട്ടി മുളച്ച കൊറോണ വൈറസ്. ചൈനയിലെ വൈറോളജി ലാബിൽ ഇണ്ടാക്കിയ ഒരു ജൈവായുധമായി  കൊറോണ വൈറസ് അഥവാ കോവിഡ് 19 രോഗത്തെ ലോകം വിലയിരുത്തിയതുമാണ്. ഇന്നും ലോകത്തിന്റെ എല്ലാ കോണിലുമുള്ള മനുഷ്യർ ഭയം കൊണ്ട് ഞെട്ടി വിറച്ചിരിക്കുന്നു . കൊറോണ വൈറസ് ചൈനയുടെ സൃഷ്ടി ആണെന്നുള്ളതിനു ലോകജനതയ്ക്കു സംശയം ഒന്നും ഇല്ല. എന്നാൽ ചൈനയ്ക്കു ഇപ്പോൾ പ്രകൃതി തന്നെ തക്കതായ ശിക്ഷ കൊടുത്തു തുടങ്ങിയിരിക്കുകയാണ്. നിരന്തരമായ മഴ നിൽകികൊണ്ട് ചൈനയിലെ നാന്നൂറോളം നദികൾ കര കവിഞ്ഞു ഒഴുകി കോടിക്കണക്കിനു ചൈനക്കാർക്കും ചൈനീസ് ഗവൺമെന്റിനും തക്കതായ തിരിച്ചടി കൊടുത്തിരിക്കുകയാണ് പ്രകൃതി . ലോകജനതയ്ക് കൊറോണ കൊണ്ടുള്ള ഭീതി മാറിയിട്ടില്ല. ഇന്ത്യയിയിൽ കോവിഡ് 19 നാശം വിതയ്ക്കുമ്പോൾ നമുക്ക് ഇതുവരെ  നഷ്ടമായത് ഇരുപത്തിആറായിരത്തിൽ ഏറെ ജനങ്ങളുടെ ജീവൻ ആണ്. ചരിത്രം പരിശോധിച്ചാൽ ചൈനയിൽ 1931 ഉണ്ടായ വെള്ളപ്പാക്കം ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം

Covid Update Ernakulam District - Latest Covid Positive Cases in Kochi

 Covid Update Ernakulam District - Latest Covid Positive Cases in Kochi (Details from Ernakulam Collectorate) കൊറോണ കൺട്രോൾറൂം എറണാകുളം, 17/7/20 ബുള്ളറ്റിൻ - 6.45 PM • ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ- 31* *സമ്പർക്കം വഴി രോഗബാധിതരായവർ* • ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. • കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 4 പേർക്ക് രോഗം സ്ഥിരീകരിച്ചു • നേരത്തെ രോഗം സ്ഥിരീകരിച്ച കരുമാല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 20, 51,56 വയസ്സുള്ള കരുമാലൂർ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. 42 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു • 47 വയസ്സുള്ള ആലങ്ങാട് സ്വദേശിനി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനിയുടെ അടുത്ത ബദ്ധുവാണ്. • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ 33 വയസ്സുകാരനായ ഡോക്ടർ. • 41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ • എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ 2

Covid Update Thiruvananthapuram - New Covid 19 Positive Cases in Trivandrum

 Covid Update Thiruvananthapuram - New Covid 19 Positive Cases in Trivandrum (Details from  Trivandrum Collectorate) തിരുവനന്തപുരം ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 4. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 5. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 6. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 7. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 8. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 9. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 10. കേശവദാസപുരം സ്വദേശി,

Covid Updates Thiruvananthapuram - New Containment Zones in Trivandrum

 Covid Updates Thiruvananthapuram - New Containment Zones in Trivandrum (Details from Trivandrum Collector) തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ 2. അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത് വാർഡ് 3.തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടകംപള്ളി വാർഡ് 4. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച് എന്നീ വാർഡുകൾ 5. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശാർക്കര, ചിറയിൻകീഴ്, വലിയകട എന്നീ വാർഡുകൾ 6. ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കൊടങ്കര വാർഡ് 7. കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പ്ലാമൂട്ടുകട, അയിര, കാന്തള്ളൂർ എന്നീ വാർഡുകൾ 8. പൂവാർ ഗ്രാമപഞ്ചായത്തിലെ പുവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, വരവിളത്തോപ്പ്, ബീച്ച്, ഇരിക്കാലുവിള എന്നീ വാർഡുകൾ 9. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽകുളങ്ങര, ആലത്തൂർ, ത്രിപ്പലവൂർ, അരുവിക്കര, മാരായമുട്ടം, അയിരൂർ എന്നീ വാർഡുകൾ 10. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്ക്,

Covid Update Ernakulam District - New Covid Cases in Kochi

 Covid Update Ernakulam District  (published in official Facebook Page of Ernakulam Collector കൊറോണ കൺട്രോൾറൂം എറണാകുളം, 16/7/20 ബുള്ളറ്റിൻ - 6.30 PM • ജില്ലയിൽ ഇന്ന് 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-6* • ജൂൺ 22 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ നോർത്ത് പറവൂർ സ്വദേശി • ജൂൺ 30 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ചളിക്കവട്ടം സ്വദേശി • ജൂലൈ 10 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള. ഉത്തർപ്രദേര് സ്വദേശി • ജൂലൈ 16 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ തൃക്കാക്കര സ്വദേശി കളായ 16 , 48 വയസ്സുളള കുടുംബാംഗങ്ങൾ. • മഹാരാഷ്ട്രയിൽ നിന്നെത്തിയ 27 വയസ്സുള്ള നാവികൻ *സമ്പർക്കം വഴി രോഗബാധിതരായവർ* • ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. • ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. • കീഴ്മാട് ക്ലസ്റ്ററിൽനിന്നും സമ്പർക്കം വഴി രോഗം പിടിപെട്ട 16 വയസ്സുള്ള കീഴ്മാട് സ്വദേശി • ടി ഡി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അടുത

Covid Upadates of Malappuram District - New Covid Cases in Malappuram, News & Reports

 Covid Upadates of Malappuram District   (Details collected from Malappuram Collectors Page) കോവിഡ് 19 : ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചു ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 15) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.  ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ നിന്നെത്