ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന്‍ ടെറി വാല്‍ഷ് രാജിവെച്ചു. ഹോക്കി ഇന്ത്യയുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി. വാല്‍ഷിന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നവംബര്‍ 19വരെയായിരുന്നു വാല്‍ഷുമായുള്ള കരാര്‍. ഹോക്കി ഇന്ത്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വാല്‍ഷ് നേരത്തെ രാജിവെച്ചിരുന്നു. പിന്നീട് സായി ഇടപ്പെട്ട് രാജി പിന്‍വലിപ്പിക്കുകയാ യിരുന്നു