Flood in China - IT is Kick Back by Nature Time China for Corona Virus & Covid 19
രണ്ടായിരത്തി ഇരുപതാം വർഷം തുടക്കം മുതൽ തന്നെ ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒന്നാണ് ചൈനയിൽ നിന്നും പൊട്ടി മുളച്ച കൊറോണ വൈറസ്.
ചൈനയിലെ വൈറോളജി ലാബിൽ ഇണ്ടാക്കിയ ഒരു ജൈവായുധമായി കൊറോണ വൈറസ് അഥവാ കോവിഡ് 19 രോഗത്തെ ലോകം വിലയിരുത്തിയതുമാണ്.
ഇന്നും ലോകത്തിന്റെ എല്ലാ കോണിലുമുള്ള മനുഷ്യർ ഭയം കൊണ്ട് ഞെട്ടി വിറച്ചിരിക്കുന്നു .
കൊറോണ വൈറസ് ചൈനയുടെ സൃഷ്ടി ആണെന്നുള്ളതിനു ലോകജനതയ്ക്കു സംശയം ഒന്നും ഇല്ല. എന്നാൽ ചൈനയ്ക്കു ഇപ്പോൾ പ്രകൃതി തന്നെ തക്കതായ ശിക്ഷ കൊടുത്തു തുടങ്ങിയിരിക്കുകയാണ്.
നിരന്തരമായ മഴ നിൽകികൊണ്ട് ചൈനയിലെ നാന്നൂറോളം നദികൾ കര കവിഞ്ഞു ഒഴുകി കോടിക്കണക്കിനു ചൈനക്കാർക്കും ചൈനീസ് ഗവൺമെന്റിനും തക്കതായ തിരിച്ചടി കൊടുത്തിരിക്കുകയാണ് പ്രകൃതി .
ലോകജനതയ്ക് കൊറോണ കൊണ്ടുള്ള ഭീതി മാറിയിട്ടില്ല. ഇന്ത്യയിയിൽ കോവിഡ് 19 നാശം വിതയ്ക്കുമ്പോൾ നമുക്ക് ഇതുവരെ നഷ്ടമായത് ഇരുപത്തിആറായിരത്തിൽ ഏറെ ജനങ്ങളുടെ ജീവൻ ആണ്.
ചരിത്രം പരിശോധിച്ചാൽ ചൈനയിൽ 1931 ഉണ്ടായ വെള്ളപ്പാക്കം ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഇത് വരെ ഉണ്ടാക്കിയത്. എന്നാൽ ഈ വർഷം ജൂൺ മുതൽ ചൈനയിൽ പെയ്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം ചൈനീസ് ഗവൺമെന്റിന് നാല് കോടിയിലതികം ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വന്നു.
തുടർച്ചയായി പെയ്യുന്ന മഴ മൂലം വെള്ളപ്പൊക്കം കാരണം ചുഹേ നദിയിലെ അണക്കെട്ടു അവർക്കു കൃത്രിമ സ്ഫോടനത്തിലൂടെ തകർക്കേണ്ടി വന്നു.
രണ്ടായിരത്തി ഇരുപതാം വർഷത്തിലെ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തോടെ ലോകം മുഴുവനും ചൈനയെ നികൃഷ്ട രാജ്യമായി ആണ് കാണുന്നത്.
എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഇതുവരെ അവർ അനുഭവിച്ചതിൽ ഏറ്റവും ക്ലേശകരമായ മഴ കെടുതികൾ വിളമ്പിക്കൊണ്ടാണ് പ്രകൃതി ചൈനയ്ക്കു തിരിച്ചടി കൊടുത്ത്.
ലോകത്തു ഇതുവരെ കൊറോണ പിടിപെട്ടു ദുരിതം അനുഭവിച്ച ഒരു കോടി നാല്പതിനാലായിരം പേർക്കും
രോഗത്തോട് മല്ലിട്ടു പൊരുതി മരിച്ച ആറു ലക്ഷത്തി ആറായിരത്തോളം നിരപരാധികൾക്കും
രാത്രിയെന്നും പകലെന്നും ഇല്ലാതെ കഷ്ടപ്പെട്ട് കോവിഡ് 19 രോഗികളെ ചികില്സച്ച ആരോഗ്യ പ്രവർത്തകർക്കും അവരിൽ നിസ്വാർഥ സേവനം ചെയ്തു രോഗം വരിച്ച രക്തസാക്ഷിയായവരോടും ഉള്ള ആദരമായി ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഭൗതികമായി ഉണ്ടായ ഈ ജീവ നഷ്ടങ്ങളും ത്യാഗങ്ങളും ഒന്നും അല്ലാതെ ലോക ജനതയ്ക്കു കൊറോണ നൽകിയത് ഇതിലും ലക്ഷക്കണക്കിന് മടങ്ങു വലുപ്പം ഉള്ള നഷ്ടങ്ങൾ ആണ്... അത് ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു.
കൊടുത്താൽ കൊല്ലത്തും കിട്ടും ചൈന
Comments
Post a Comment