Skip to main content

Covid 19 Updates of Thiruvananthapuram District - Latest Covid Possitive Cases in Trivandrum

 Covid 19 Updates of Thiruvananthapuram District Collector


തിരുവനന്തപുരം ജില്ലയിൽ ഇന്ന് 157 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.
1. പാറശ്ശാല സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
2. പൂന്തുറ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
3. പാറശ്ശാല സ്വദേശി, സ്ത്രീ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
4. പൂന്തുറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
5. പുല്ലുവിള സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
6. മരിയനാട് സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
7. പുല്ലുവിള സ്വദേശി, സ്ത്രീ, 22 വയസ്, ഉറവിടം വ്യക്തമല്ല.
8. മരിയനാട് സ്വദേശി, 5 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
9. പൂന്തുറ സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
10. പുല്ലുവിള സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
11. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
12. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, 16 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
13. പുല്ലുവിള ഇരയിമ്മൻതുറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
14. വള്ളക്കടവ് സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
15. പൂന്തുറ സ്വദേശി, 8 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
16. ആനയറ സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
17. പൂന്തുറ ചേരിയാമുട്ടം സ്വദേശി, സ്ത്രീ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
18. പുല്ലുവിള സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
19. വള്ളക്കടവ് സ്വദേശി, പുരുഷൻ, 87 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
20. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, പുരുഷൻ, 71 വയസ്.
21. വിഴിഞ്ഞം സ്വദേശി, 8 വയസുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
22. വിളവൂർക്കൽ സ്വദേശി, പുരുഷൻ, 33 വയസ്, സിവിൽ പോലീസ് ഓഫീസറാണ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
23. തമിഴ്‌നാട്ടിൽ നിന്നെത്തിയ വിളവൻകോട് സ്വദേശി, പുരുഷൻ, 38 വയസ്.
24. പുതുക്കുറിച്ചി സ്വദേശി, പുരുഷൻ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
25. പൂന്തുറ ചേരിയമുട്ടം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
26. പാറശ്ശാല സ്വദേശി, 4 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
27. മണക്കാട് സ്വദേശി, പുരുഷൻ, 68 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
28. വെമ്പായം സ്വദേശി, സ്ത്രീ, 49 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
29. വിഴിഞ്ഞം സ്വദേശി, സ്ത്രീ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
30. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, പുരുഷൻ, 25 വയസ്.
31. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, പുരുഷൻ, 50 വയസ്.
32. പൂന്തുറ സ്വദേശി, പുരുഷൻ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
33. പാറശ്ശാല സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
34. മണക്കാട് സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
35. പൂന്തുറ ചേരിയമുട്ടം സ്വദേശി, 7 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
36. പൂവച്ചൽ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
37. പാറശ്ശാല സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
38. പൂന്തുറ സ്വദേശി, സ്ത്രീ, 49 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
39. വഞ്ചിയൂർ സ്വദേശി, സ്ത്രീ, 60 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
40. വർക്കല ഇലകമൺ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
41. പാറശ്ശാല സ്വദേശി, സ്ത്രീ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
42. കരകുളം സ്വദേശി, സ്ത്രീ, 53 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
43. പാറശ്ശാല സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
44. സ്റ്റാച്യു സ്വസ്തി ട്യൂട്ടേഴ്‌സ് ലൈൻ സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
45. പാറശ്ശാല സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
46. പുല്ലുവിള സ്വ ദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
47. പാറശ്ശാല സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
48. പാറശ്ശാല സ്വദേശി, പുരുഷൻ, 48 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
49. പാറശ്ശാല സ്വദേശി, പുരുഷൻ, 59 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
50. പേരൂർ സീമന്ദപുരം സ്വദേശി, സ്ത്രീ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
51. വിഴിഞ്ഞം സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
52. പൂന്തുറ പരുത്തിക്കുഴി സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
53. മഹാരാഷ്ട്രയിൽ നിന്നെത്തിയ പണ്ടകശ്ശാല സ്വദേശി, പുരുഷൻ, 37 വയസ്.
54. വെട്ടുതുറ സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
55. മണക്കാട് സ്വദേശി, പുരുഷൻ, 43 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
56. പൂന്തുറ ചേരിയമുട്ടം സ്വദേശി, പുരുഷൻ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
57. മണക്കാട് സ്വദേശി, 11 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
58. പുല്ലുവിള സ്വദേശി, പുരുഷൻ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
59. വിഴിഞ്ഞം സ്വദേശി, 3 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
60. പൂന്തുറ ചേരിയമുട്ടം സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
61. വെട്ടുതുറ സ്വദേശി, 3 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
62. പുല്ലുവിള സ്വദേശി, പുരുഷൻ, 39 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
63. പൂന്തുറ സ്വദേശി, സ്ത്രീ, 25 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
64. ആനയറ സ്വദേശി, സ്ത്രീ, 19 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
65. പുല്ലുവിള സ്വദേശി, 11 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
66. യു.എ.ഇയിൽ നിന്നെത്തിയ കരകുളം സ്വദേശി, പുരുഷൻ, 30 വയസ്.
67. വിഴിഞ്ഞം സ്വദേശി, 1 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
68. പൂന്തുറ മാണിക്യവിളാകം സ്വദേശി, സ്ത്രീ, 63 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
69. പൂന്തുറ സ്വദേശി, പുരുഷൻ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
70. വെട്ടുതുറ സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
71. പൂന്തുറ ആസാദ് നഗർ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
72. സ്റ്റാച്യു സ്വസ്തി ട്യൂട്ടേഴ്‌സ് ലൈൻ സ്വദേശി, സ്ത്രീ, 26 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
73. പൂന്തുറ സ്വദേശി, പുരുഷൻ, 82 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
74. കൊല്ലങ്കോട് വലിയതോപ്പ് സ്വദേശി, സ്ത്രീ, 43 വയസ്, രോഗലക്ഷണം പ്രകടമായതുമുതൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.
75. പുല്ലുവിള സ്വദേശി, പുരുഷൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
76. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് കൊയ്തൂർകോണം സ്വദേശി, പുരുഷൻ, 55 വയസ്.
77. പൂന്തുറ ന്യൂ കോളനി സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
78. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
79. മരിയനാട് സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
80. മുട്ടത്തറ സ്വദേശി 2 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
81. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
82. മരിയനാട് സ്വദേശി, സ്ത്രീ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
83. പൂന്തുറ ചേരിയമുട്ടം സ്വദേശി, 1വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
84. കൈതമുക്ക് സ്വദേശി, പുരുഷൻ, 36 വയസ്, ഉറവിടം വ്യക്തമല്ല.
85. പൂന്തുറ സ്വദേശി, സ്ത്രീ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
86. വർക്കല സ്വദേശി, സ്ത്രീ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
87. കോട്ടപ്പുറം പുതിയപള്ളി സ്വദേശി, പുരുഷൻ, 38 വയസ്, ഉറവിടം വ്യക്തമല്ല.
88. പുല്ലുവിള സ്വദേശി, പുരുഷൻ, 23 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
89. മരിയനാട് സ്വദേശി, 3 വയസുള്ള പെൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
90. വെട്ടുതുറ സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
91. ഇരയിമ്മൻതുറ പുരയിടം സ്വദേശി, പുരുഷൻ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
92. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, സ്ത്രീ, 62 വയസ്.
93. പാറശ്ശാല സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
94. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, പുരുഷൻ, 24 വയസ്.
95. പൂന്തുറ സ്വദേശി 13 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
96. പൂന്തുറ സ്വദേശി, പുരുഷൻ, 65 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
97. വള്ളക്കടവ് മുട്ടത്തറ സ്വദേശി സ്ത്രീ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
98. വള്ളക്കടവ് മുട്ടത്തറ സ്വദേശി, പുരുഷൻ, 29 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
99. പുല്ലുവിള സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
100. ചെങ്കൽ സ്വദേശി, സ്ത്രീ, 28 വയസ്, ഉറവിടം വ്യക്തമല്ല.
101. പാറശ്ശാല നെടുവൻവിള സ്വദേശി, സ്ത്രീ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
102. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
103. തമിഴ്‌നാട്ടിൽ നിന്നെത്തിയ കരകുളം സ്വദേശി, സ്ത്രീ, 34 വയസ്.
104. പുല്ലുവിള സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
105. വിഴിഞ്ഞം സ്വദേശി, സ്ത്രീ, 34 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
106. മണക്കാട് സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
107. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, പുരുഷൻ, 40 വയസ്.
108. മണക്കാട് സ്വദേശി, പുരുഷൻ, 37 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
109. ചെങ്കൽ സ്വദേശി, പുരുഷൻ, 30 വയസ്, ഉറവിടം വ്യക്തമല്ല.
110. സൗദിയിൽ നിന്നെത്തിയ നഗരൂർ സ്വദേശി, പുരുഷൻ, 27 വയസ്.
111. വെട്ടുതുറ സ്വദേശി 5 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
112. യു.എ.ഇയിൽ നിന്നെത്തിയ, വർക്കല സ്വദേശി, പുരുഷൻ, 32 വയസ്.
113. പുല്ലുവിള സ്വദേശി, പുരുഷൻ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
114. കുറ്റിച്ചൽ സ്വദേശി, പുരുഷൻ, 30 വയസ്, ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് കണ്ടക്ടറാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
115. പാറശ്ശാല സ്വദേശി, പുരുഷൻ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
116. മണക്കാട് സ്വദേശി, പുരുഷൻ, 31 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
117. വിഴിഞ്ഞം സ്വദേശി, പുരുഷൻ, 28 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
118. പൂവച്ചൽ സ്വദേശി, പുരുഷൻ, 66 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
119. പൂന്തുറ സ്വദേശി, സ്ത്രീ, 36 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
120. കമലേശ്വരം സ്വദേശി, പുരുഷൻ, 35 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
121. പരശുവയ്ക്കൽ സ്വദേശി, സ്ത്രീ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
122. പാറശ്ശാല നെടുവൻവിള സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
123. പൂന്തുറ ആസാദ് നഗർ സ്വദേശി, സ്ത്രീ, 33 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
124. കുറ്റിച്ചൽ നിലമേൽ സ്വദേശി, സ്ത്രീ, 49 വയസ്, ഉറവിടം വ്യക്തമല്ല.
125. തെലങ്കാനയിൽ നിന്നെത്തിയ കുന്നത്തുകാൽ സ്വദേശി, പുരുഷൻ, 34 വയസ്.
126. പുല്ലുവിള സ്വദേശി, പുരുഷൻ, 27 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
127. തത്തിയൂർ സ്വദേശി, 6 വയസുള്ള ആൺകുട്ടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
128. പുല്ലുവിള സ്വദേശി, പുരുഷൻ, 75 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
129. പുല്ലുവിള സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
130. കഠിനംകുളം സ്വദേശി, പുരുഷൻ, 56 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
131. വിഴിഞ്ഞം സ്വദേശി, പുരുഷൻ, 72 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
132. പൂന്തുറ പരുത്തിക്കുഴി സ്വദേശി, സ്ത്രീ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
133. പാറശ്ശാല സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
134. പാറശ്ശാല സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
135. പൂന്തുറ സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
136. പൂന്തുറ മാണിക്യവിളാകം സ്വദേശി, പുരുഷൻ, 18 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
137. പൂന്തുറ പുതിയതുറ സ്വദേശി, പുരുഷൻ, 62 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
138. പരശുവയ്ക്കൽ സ്വദേശി, പുരുഷൻ, 42 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
139. കുലശേഖരം സ്വദേശി, പുരുഷൻ, 56 വയസ്, ഉറവിടം വ്യക്തമല്ല.
140. പൂന്തുറ സ്വദേശി, പുരുഷൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
141. പൂന്തുറ സ്വദേശി, സ്ത്രീ, 24 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
142. പൂന്തുറ സ്വദേശി, സ്ത്രീ, 47 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
143. തത്തിയൂർ സ്വദേശി, സ്ത്രീ, 49 വയസ്, വീട്ടുനിരീക്ഷണത്തിലായിരുന്നു.
144. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, പുരുഷൻ, 36 വയസ്.
145. പൂന്തുറ സ്വദേശി, 10 വയസുള്ള പെൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
146. പൂന്തുറ സ്വദേശി, സ്ത്രീ, 44 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
147. പൂന്തുറ പള്ളിവിളാകം സ്വദേശി, പുരുഷൻ, 50 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
148. പൂന്തുറ സ്വദേശി, 15 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
149. വള്ളക്കടവ് മുട്ടത്തറ സ്വദേശി, പുരുഷൻ, 62 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
150. പാറശ്ശാല നെടുവൻവിള സ്വദേശി, സ്ത്രീ, 46 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
151. പാറശ്ശാല സ്വദേശി, സ്ത്രീ, 45 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
152. ആനയറ സ്വദേശി, സ്ത്രീ, 22 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
153. പൂന്തുറ സ്വദേശി, പുരുഷൻ, 38 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
154. തിരുപുറം പുറുത്തിവിള സ്വദേശി, പുരുഷൻ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
155. പുല്ലുവിള സ്വദേശി, സ്ത്രീ, 40 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
156. കഴക്കൂട്ടം മേനംകുളം സ്വദേശി, പുരുഷൻ, 32 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
157. പുല്ലുവിള സ്വദേശി, പുരുഷൻ, 21 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

Comments

Popular posts from this blog

മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചു.

മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങളും പിടിച്ചു പ്രതികളിൽ നിന്ന് ഒന്ന് ദശാംശം 9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളാണ് എക്സൈസ് കണ്ടെത്തിയത്. സ്കൂൾ പരിസരത്ത് 998 ബസ്റ്റാൻഡ് പരിസരത്തു നിന്നും 252 ലേബർ ക്യാമ്പുകളിൽ നിന്ന് 14 റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് 89 തുടങ്ങിയ പരിശോധനകൾ നടത്തിയിട്ടുണ്ട് 26 പ്രതികളെയും എക്സൈസ് അറസ്റ്റ് ചെയ്തു പ്രവർത്തനങ്ങളും പുരോഗതിയും തുടർനടപടികളും എക്സൈസ് കമ്മീഷണർ യാദവുമായി മന്ത്രി ചർച്ച ചെയ്തു.  സ്കൂൾ കോളേജ് ബസ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. മിഠായികളിൽ മയക്കുമരുന്ന് കലർത്തി വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു. മയക്കുമരുന്നിന് എതിരെ ശക്തമായ നടപടി സ്വീകരിച്ച് എക്സൈസ് മന്ത്രി അഭിനന്ദിച്ചു.  എക്സൈസ് പരിശോധനയിൽ 64 6ഗ്രാം എംഡി എം എ 25 ദേശം 8 4 കിലോ 39 5 6ഗ്രാം ഹീറോയിൻ 14 ദേശം 5 ഗ്രാം ബ്രൗൺഷുഗർ 12 ദേശം 8 2 ഗ്രാം നൈട്രസ് ഗുളികകൾ 113 കിലോ കഞ്ചാവ് 14 8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ് 96 ദേശാംശം 8ഗ്രാം കഞ്...

A Century on Debut: Discover the Indian Cricketer Who Made History in ODI Debut Match

Introduction Scoring a century in any One Day International (ODI) match is a remarkable achievement, but doing it on debut elevates a player to legendary status. In the history of Indian cricket, only a select few have managed to etch their names into the record books by scoring a century in their very first ODI match. This rare feat speaks volumes about their talent, composure, and readiness for the international stage. Which Indian cricketer debut century in ODI KL Rahul – The First Indian Cricketer to Score a Century on ODI Debut The cricketer who holds the honor of being the first and only Indian to score a century on his ODI debut is Lokesh Rahul, popularly known as KL Rahul. Debut Match Date: June 11, 2016 Opponent: Zimbabwe Venue: Harare Sports Club, Harare Score: 100* (Not Out) Balls Faced: 115 Strike Rate: 86.96 Innings Highlight: 7 Fours and 1 Six KL Rahul achieved this historic milestone during India’s tour of Zimbabwe in 2016. Chasing a modest target of 169, Rahul opened th...

Baleen Whale - Information on Phylum, Lifespan etc

Baleen whales are a suborder of whales that are characterized by their baleen plates. Their characterization based on they use to filter food from seawater. There are two main types of baleen whales: mysticetes and odontocetes. Mysticetes, such as humpback whales, grey whales, and bowhead whales, have two blowholes, and are known for their long, narrow lower jaws and baleen plates made of keratin. Odontocetes, such as the killer whale, have one blowhole and baleen plates made of dentin. Baleen Whale Tooth, Species, Feeding & Breeding Baleen whales are generally larger than toothed whales and have a more varied diet, feeding on small fish, krill, plankton and squid. They are known for their complex vocalizations, including songs and calls, which can travel great distances underwater. Baleen whales are found in all oceans of the world. Some species migrate between feeding and breeding grounds, while others are resident in one area year-round. Many baleen whale populations have been s...