Covid Update Thiruvananthapuram - New Covid 19 Positive Cases in Trivandrum (Details from Trivandrum Collectorate) തിരുവനന്തപുരം ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 4. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, പുരുഷൻ, 61 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 5. വള്ളക്കടവ് റ്റി.ഡി നഗർ സ്വദേശി, സ്ത്രീ, 53 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 6. അട്ടക്കുളങ്ങര ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ, 30 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 7. പൂന്തുറ പള്ളിത്തെരുവ് സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 8. വെങ്ങാനൂർ സ്വദേശി, പുരുഷൻ, 52 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 9. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി, സ്ത്രീ, 60 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 10. കേശവദാസപുരം ...
Comments
Post a Comment